ഒട്ടാവ: കാനഡയിൽ ഭരണകക്ഷിക്കുള്ളിൽ തർക്കം രൂക്ഷമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിക്കായി സ്വന്തം പാർട്ടിയായ ലിബറൽ പാർട്ടിക്കകത്തുതന്നെ ആവശ്യം ശക്തമായിരിക്കുകയാണ്. ......
2023 ഒക്ടോബറിൽ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനുപിന്നാലെ ബന്ദിയാക്കിയ യുവതിയുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. ലിറി അൽബാഗ് എന്ന പത്തൊൻപതുകാരിയുടെ വീഡിയോയാണ് ഹമാസ് പുറത്തുവിട്ടത്. ......
വാഷിങ്ടൺ: പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലയണൽ മെസ്സിക്കും. ഫുട്ബോൾ സൂപ്പർ താരം മെസി ഉൾപ്പെടെ 19 പേർക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ......
ക്രൂര വന്യമൃഗങ്ങളുള്ള കാട്ടിൽ അകപ്പെട്ട ഏഴു വയസുകാരനെ അഞ്ച് ദിവസത്തിന് ശേഷം രക്ഷപെടുത്തി. സിംബാബ്വെയിലെ മാട്ടുസാഡോണ ദേശീയ പാർക്കിനുള്ളിൽ അകപ്പെട്ട കാസവിസ്വ വിഭാഗത്തിലുള്ള ടിനോടെൻഡെ പുഡു എന്ന ഏഴ് വയസുകാരനെയാണ് അത്ഭുതകരമായ രീതിയിൽ രക്ഷിച്ചത്. ......
സിറിയയിലെ അണ്ടർഗ്രൗണ്ട് മിസൈൽ നിർമാണ കേന്ദ്രം കമാൻഡോ ആക്രമണത്തിൽ ഇസ്രായേൽ തകർത്തു. പടിഞ്ഞാറൻ സിറിയയിലെ മസ്യാഫ് പ്രദേശത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന ഡീപ് ലെയർ എന്നറിയപ്പെടുന്ന ഭൂഗർഭ മിസൈൽ നിർമാണ കേന്ദ്രമാണ് ഇസ്രയേൽ തകർത്തത്. ......
യൗവനം തിരിച്ച് പിടിക്കാൻ നാൽപ്പത്തേഴുകാരി മകൻറെ രക്തം സ്വീകരിക്കാനൊരുങ്ങുന്നു. ലോസ് ആഞ്ചലസ് സ്വദേശിനിയായ മാർസെല ഇഗ്ലേഷ്യയാണ് യൗവനം തിരിച്ചുപിടിക്കാൻ വിചിത്രരീതി സ്വീകരിച്ചിരിക്കുന്നത്. ......
വാഷിങ്ടൻ: അമേരിക്കയിൽ പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണം നടത്തിയത് മുൻ സൈനിക ഉദ്യോഗസ്ഥൻ. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത് മുൻ സൈനിക ഉദ്യോഗസ്ഥനായ ഷംസുദ്ദിൻ ജബാർ ആണെന്ന് പൊലീസ് വ്യക്തമാക്കി. ......
ജറുസലം: ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പാർലമെന്റ് അംഗത്വം രാജിവെച്ചു. ഗാസയിൽ ഹമാസിനെതിരെ നടത്തുന്ന യുദ്ധത്തിന്റെ പേരിൽ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവുമായി ഇടഞ്ഞ നേതാവായിരുന്നു യൊയാവ് ഗലാന്റ്. ......
മാലദ്വീപിൽ ഭരണം അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന് ആരോപണം. അമേരിക്കൻ പത്രമായ വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിലാണ് ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണം ഉയർത്തുന്നത്. ......
ദിവസവും രണ്ടുനേരം കുളിക്കുന്നവരാണ് മിക്ക മലയാളികളും. ദിവസത്തിൽ ഒരുതവണ പോലും കുളിക്കാൻ മടിയുള്ളവരുമുണ്ട്.......